Sunday, 30 November 2014
Monday, 24 November 2014
Tuesday, 18 November 2014
Parentel oreintation programe
The parental orientation programe held at our school on 18/11/14 at the school auditorium,is inaugurated by Mr.AbrahamKaduthodil Health Education Standing Commity Chairman
![]() |
Sri Abraham Kaduthodil Inaugurating the programe |
![]() |
Prayer |
![]() |
Welcome |
![]() |
Audience |
![]() |
P T A President T K Kurian |
![]() |
Vote of Thanks |
![]() |
Raju sir conducting the class |
Monday, 17 November 2014
Saturday, 15 November 2014
Friday, 14 November 2014
അഭിനന്ദനങ്ങള്‍.................
ഹോസ്ദുര്‍ഗ്ഗ് വിദ്യാഭ്യാസഉപജില്ലാ കായികമേളയില്‍ LP വിഭാഗത്തില്‍ ഒന്നാം സ്ഥാനവും ഓവര്‍ഓള്‍ നാലാം സ്ഥാനവും കരസ്ഥമാക്കിയ ഞങ്ങളുടെ ചുണക്കുട്ടികള്‍ തങ്ങള്‍ നേടിയ ട്രോഫികളും മെഡലുകളും സര്‍ട്ടിഫിക്കറ്റുകളുമായി, മാനേജര്‍ റവ.ഫാ. റെജി കൊച്ചുപറമ്പില്‍, HM സി.പ്രദീപ, PTA പ്രസിഡന്റ് റ്റി കെ കുര്യന്‍, അദ്ധ്യാപകര്‍ എന്നിവര്‍ക്കൊപ്പം.
ഹോസ്ദുര്‍ഗ്ഗ് വിദ്യാഭ്യാസഉപജില്ലാ ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര,പ്രവര്‍ത്തിപരിചയ മേളകളില്‍ പ്രശസ്ത വിജയം നേടിയ ഞങ്ങളുടെ കുട്ടികള്‍ തങ്ങള്‍ നേടിയ ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളുമായി, മാനേജര്‍ റവ.ഫാ. റെജി കൊച്ചുപറമ്പില്‍, HM സി.പ്രദീപ, PTA പ്രസിഡന്റ് റ്റി കെ കുര്യന്‍, അദ്ധ്യാപകര്‍ എന്നിവര്‍ക്കൊപ്പം.
ഹോസ്ദുര്‍ഗ്ഗ് വിദ്യാഭ്യാസഉപജില്ലാ ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര,പ്രവര്‍ത്തിപരിചയ മേളകളില്‍ പ്രശസ്ത വിജയം നേടിയ ഞങ്ങളുടെ കുട്ടികള്‍ തങ്ങള്‍ നേടിയ ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളുമായി, മാനേജര്‍ റവ.ഫാ. റെജി കൊച്ചുപറമ്പില്‍, HM സി.പ്രദീപ, PTA പ്രസിഡന്റ് റ്റി കെ കുര്യന്‍, അദ്ധ്യാപകര്‍ എന്നിവര്‍ക്കൊപ്പം.
ശിശുദിനാഘോഷം. നടത്തി..
മാലക്കല്ല് സെന്റ്മേരീസ് എ യു പി സ്ക്കൂളില്‍ ശിശുദിനം സമുചിതം ആഘോഷിച്ചു. രാവിലെ സ്ക്കുള്‍ അസംബ്ളിയില്‍ പ്രധാനാദ്ധ്യാപിക സി.പ്രദീപയും
ഒന്നാം ക്ളാസ് വിദ്യാര്‍ത്ഥിനി ഡെല്‍നാ വര്‍ഗ്ഗീസ്സും
സന്ദേശം നല്‍കി. മധുരപലഹാരവിതരണത്തിനുശേഷം L P, UP വിഭാഗം തിരിച്ചുള്ള ചിത്രരചനാ മത്സരം
നടത്തി.ക്ളാസ്സ് മുറികളില്‍ ശിശുദിന പ്രസംഗമത്സരം നടത്തി.
ഉച്ചയ്ക്കു ശേഷം സാക്ഷരം ക്ളാസില്‍ പങ്കെടുക്കുന്ന കുട്ടികളും എല്‍ പി കുട്ടികളും നയിച്ച Cultural programe അരങ്ങേറി.
സ്ക്കൂള്‍ ലീഡര്‍ ആല്‍ബിന്‍ തോമസ് അദ്ധ്യക്ഷത വഹിച്ച യോഗം AEO Office സൂപ്രണ്ട് ശ്രീ രഘുനാഥ് സാര്‍ ശിശുദിന സന്ദേശം നല്‍കി ഉത്ഘാടനം
ചെയ്തു.നാടന്‍പാട്ട്,
![]() |
സി.പ്രദീപ |
![]() |
ഡെല്‍നാ വര്‍ഗ്ഗീസ്സ് |
![]() |
ചിത്രരചന L P |
![]() |
ചിത്രരചന U P |
![]() |
പ്രസംഗമത്സരം |
![]() |
ആല്‍ബിന്‍ തോമസ് |
![]() |
ശ്രീ രഘുനാഥ് സാര്‍ സന്ദേശം നല്‍കുന്നു |
Thursday, 13 November 2014
Wednesday, 12 November 2014
Tuesday, 11 November 2014
Sunday, 9 November 2014
Friday, 7 November 2014
Social Science Fair Results
Social Science Fair Category :UP
Elocution-
Social Science Fair Category :LP
Collections-
Elocution-
205 | UPE10 | TOJO P.P | 7 | St. Marys A. U. P. S. Malakkallu | B | 3 |
Social Science Fair Category :LP
Collections-
221 | LPC10 | LISA SIBY | 4 | St. Marys A. U. P. S. Malakkallu | C | 1 |
Work Experience_Results
Work Experience Fair (On the Spot) Category :UP
Wood Work-
594 | U24A4 | ATHUL ANIL KUMAR | 7 | St. Marys A. U. P. S. Malakkallu | B | 199 |
593 | U21A4 | ARAVIND C. B | 7 | St. Marys A. U. P. S. Malakkallu | A | 241 |
591 | U17A6 | SONIA BENNY | 7 | St. Marys A. U. P. S. Malakkallu | A | 222 |
590 | U13A7 | TWINKLE TOMY | 6 | St. Marys A. U. P. S. Malakkallu | A | 225 |
588 | U23A6 | AJIN JACOB | 7 | St. Marys A. U. P. S. Malakkallu | A | 256 |
587 | U11A7 | SARATH KUMAR P.G | 7 | St. Marys A. U. P. S. Malakkallu | A | 221 |
585 | U07B2 | RIBIN JOHNSON | 7 | St. Marys A. U. P. S. Malakkallu | A | 227 |
Work Experience Fair (On the Spot) Category :LP-
Wood Carving
604 | L23A3 | ABY BIJU | 4 | St. Marys A. U. P. S. Malakkallu | A | 211 |
603 | L22B1 | ARJUN AJITH | 4 | St. Marys A. U. P. S. Malakkallu | A | 240 |
602 | L19A8 | APARNA N.V | 4 | St. Marys A. U. P. S. Malakkallu | C | 165 |
601 | L16A8 | ALNA P. C | 4 | St. Marys A. U. P. S. Malakkallu | C |
600 | L15A9 | ARJUN J.S | 4 | St. Marys A. U. P. S. Malakkallu | A | 244 |
Net Making (Badminton/Volley Ball)-
599 | L13A6 | JESNET K.K | 4 | St. Marys A. U. P. S. Malakkallu | A | 248 |
598 | L11A7 | HARI K. V | 4 | St. Marys A. U. P. S. Malakkallu | A | 270 |
Embroidery-
597 | L08B5 | ABHIRAMI N.V | 4 | St. Marys A. U. P. S. Malakkallu | C |
Electrical Wiring-
596 | L07A6 | ALJO SANTHOSH | 4 | St. Marys A. U. P. S. Malakkallu | A | 241 |
Thursday, 6 November 2014
Subscribe to:
Posts (Atom)