മാലക്കല്ല് സെന്റ്മേരീസ് എ യു പി സ്ക്കൂളില്‍ ശിശുദിനം സമുചിതം ആഘോഷിച്ചു. രാവിലെ സ്ക്കുള്‍ അസംബ്ളിയില്‍ പ്രധാനാദ്ധ്യാപിക സി.പ്രദീപയും
 |
സി.പ്രദീപ |
ഒന്നാം ക്ളാസ് വിദ്യാര്‍ത്ഥിനി ഡെല്‍നാ വര്‍ഗ്ഗീസ്സും
 |
ഡെല്‍നാ വര്‍ഗ്ഗീസ്സ് |
സന്ദേശം നല്‍കി. മധുരപലഹാരവിതരണത്തിനുശേഷം L P, UP വിഭാഗം തിരിച്ചുള്ള ചിത്രരചനാ മത്സരം
 |
ചിത്രരചന L P |
 |
ചിത്രരചന U P |
നടത്തി.ക്ളാസ്സ് മുറികളില്‍ ശിശുദിന പ്രസംഗമത്സരം നടത്തി.
 |
പ്രസംഗമത്സരം |
ഉച്ചയ്ക്കു ശേഷം സാക്ഷരം ക്ളാസില്‍ പങ്കെടുക്കുന്ന കുട്ടികളും എല്‍ പി കുട്ടികളും നയിച്ച Cultural programe അരങ്ങേറി.
 |
ആല്‍ബിന്‍ തോമസ് |
സ്ക്കൂള്‍ ലീഡര്‍ ആല്‍ബിന്‍ തോമസ് അദ്ധ്യക്ഷത വഹിച്ച യോഗം AEO Office സൂപ്രണ്ട് ശ്രീ രഘുനാഥ് സാര്‍ ശിശുദിന സന്ദേശം നല്‍കി ഉത്ഘാടനം
 |
ശ്രീ രഘുനാഥ് സാര്‍ സന്ദേശം നല്‍കുന്നു |
ചെയ്തു.നാടന്‍പാട്ട്,
കഥ,സമൂഹനൃത്തം,പ്രസംഗം,സമൂഹഗാനം,ലുങ്കിഡാന്‍സ്,നാടകം,എന്നിങ്ങനെയുള്ള വിവിധ
കലാപരിപാടികള്‍ക്ക് srg കണ്‍വീനര്‍മാരായ ശ്രീമതി സെലിന്‍ ചാക്കോ, ശ്രീമതി
ജെയ്സി ജോസ് എന്നിവര്‍ നേതൃത്വം നല്‍കി.
No comments:
Post a Comment