2014-15 അദ്ധ്യനവര്‍ഷത്തെ സ്ക്കൂള്‍തല കലാ, കായിക-പ്രവര്‍ത്തിപരിചയ മത്സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനം ലഭിച്ചവര്‍ക്കും പൊതുവിജ്ഞാനപ്പരീക്ഷയില്‍ ഓരോ ഡിവിഷനിലും ഒന്നാം സ്ഥാനം ലഭിച്ചവര്‍ക്കും

ഹെഡ്മിസ്ട്രസ് സി. പ്രദീപ, ശ്രീമതി മേരി തോമസ്, ശ്രീ സതീഷ് തോമസ് എന്നിവര്‍ ചേര്‍ന്ന് വിതരണം ചെയ്തു.
No comments:
Post a Comment