Flash

പ്രിയ ബാലഭാസ്കറിന് ആദരാഞ്ജലികൾ ....................നാളെയും മറ്റന്നാളുമായി (OCT5,6)സ്‌കൂൾ കലോത്സവം.............


Wednesday, 22 July 2015

ചാന്ദ്രദിനം

Quiz Time
                   മാലക്കല്ല് സെന്റ് മേരീസ് എയുപി സ്ക്കൂളില്‍ ചാന്ദ്രദിനാഘോഷം കുട്ടികള്‍ക്ക് വേറിട്ടൊരനുഭവമായി.സയന്‍സ് ക്ളബ് കണ്‍വീനര്‍ സി. ലിസ്നയുടെ നേതൃത്വത്തില്‍ നടത്തിയ ചാന്ദ്രദിന ക്വിസ്സിലും ചുവര്‍പ്പത്രികാനിര്‍മ്മാണ മല്‍സരത്തിലും കുട്ടികള്‍ ആവേശത്തോടെ പങ്കെടുത്തു
Quiz Time

.ചന്ദ്രനെക്കുറിച്ചും ബഹിരാകാശത്തെക്കുറിച്ചും കുട്ടികള്‍ നടത്തിയ വിവരശേഖരണം അവര്‍ക്ക്  ശാസ്ത്രകൗതുകം ജനിപ്പിക്കുന്നതായിരുന്നു. ചുവര്‍പ്പത്രികാനിര്‍മ്മാണ മല്‍സരത്തിന് ശേഷം അവയുടെ പ്രദര്‍ശനവും ഉണ്ടായിരുന്നു.
wall magazine
ആവേശകരമായ ക്വിസ്സ് മത്സരത്തില്‍ യു പി വിഭാഗത്തില്‍ കുമാരി അഖില കുഞ്ഞുമോന്‍ ഒന്നാം സ്ഥാനവും
U P Winners
കുമാരി  ഉണ്ണിമായ ബാബു രണ്ടാം സ്ഥാനവും മാസ്റ്റര്‍ സെല്‍ജോ സജി മൂന്നാം സ്ഥാനവും  എല്‍ പി വിഭാഗത്തില്‍
L P Winners
മാസ്റ്റര്‍ സുമില്‍ എം സുജില്‍ ഒന്നാം സ്ഥാനവും മാസ്റ്റര്‍ നിധിന്‍ ബി  രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ചുവര്‍പ്പത്രിക നിര്‍മ്മാണമത്സരത്തില്‍ u p വിഭാഗത്തില്‍ 6A,6C,5C എന്നിവരും L P വിഭാഗത്തില്‍ 4B, 4A എന്നിവരും സമ്മാനാര്‍ഹരായി. 2B ക്ളാസ്സിന് പ്രോത്സാഹന സമ്മാനം ലഭിച്ചു.


































No comments:

Post a Comment