
ഈ വര്‍ഷത്തെ ശിശുദിനം സ്ക്കൂളില്‍ യഥോചിതം കൊണ്ടാടി. സ്ക്കൂള്‍ അസംബ്ളിയില്‍ സ്റ്റാഫ് സെക്രട്ടറി ശ്രീ ലൂക്കോസ് മാത്യു സാര്‍ ചാച്ചാജിയെ അനുസ്മരിക്കുകയും ശിശുദിന സന്ദേശം നല്‍കുകയും ചെയ്തു. കുട്ടികളുടെ കലാപരിപാടികള്‍ ആഘോഷത്തിന് കൊഴുപ്പേകി.
മധുരപലഹാരവിതരണത്തിനുശേഷം കുട്ടികള്‍ ക്ളാസ്സുകളിലേക്കു മടങ്ങി.
ക്ളാസ് മുറികളില്‍ പാഠാനുബന്ധ പ്രവര്‍ത്തനങ്ങളായി പ്രസംഗം, പതിപിപുനിര്‍മ്മാണം, ചാച്ചാജിയുടെ ചിത്രം ശേഖരിക്കല്‍ അതിന്റെ പ്രദര്‍ശനം എന്നീ പ്രവര്‍ത്തനങ്ങള്‍ നടത്തി.
No comments:
Post a Comment