Flash

പ്രിയ ബാലഭാസ്കറിന് ആദരാഞ്ജലികൾ ....................നാളെയും മറ്റന്നാളുമായി (OCT5,6)സ്‌കൂൾ കലോത്സവം.............


Tuesday 22 July 2014

സാക്ഷരം തുടങ്ങി

മാലക്കല്ല് സെന്‍റ് മേരീസ് എ യു പി സ്കൂളില്‍ സാക്ഷരം പരിപാടിക്ക് 21/07/2014ന് തുടക്കമായി.
ഹെഡ്മിസ്ട്രസ്സ്   സിസ്റ്റര്‍ പ്രദീപ, srg കണ്‍വീനര്‍മാരായ ശ്രീമതി സെലിന്‍, ശ്രീമതി ജെയ്സി എന്നിവര്‍ നേത്രത്വം നല്‍കി.

ചാന്ദ്രദിനാഘോഷം നടത്തി.

മാലക്കല്ല് സെന്‍റ് മേരീസ് എ യു പി സ്ക്കൂളില്‍ ചാന്ദ്രദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.രാവിലെ നാലു മുതല്‍ ഏഴു വരെ ക്ളാസ്സുകളില്‍ ഡിവിഷന്‍ തല ചുവര്‍പത്രികാനിര്‍മ്മാണ മത്സരം നടത്തി.അവ കുട്ടികള്‍ക്കായി പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ഉച്ചയ്ക്കു ശേഷം മുന്‍ B R C ട്രൈനറും ഇപ്പോള്‍ G L P S പെരുതടിയിലെ അദ്ധ്യാപകനുമായ ശ്രീ അനില്‍കുമാര്‍ സാര്‍ കുട്ടികള്‍ക്ക് ആസ്വാദ്യകരമായി  ചാന്ദ്രദിന ക്ളാസ്സ് എടുത്തു.ചാന്ദ്രമനുഷ്യനുമായുള്ള സംവാദം കുട്ടികള്‍ക്ക് ആസ്വാദ്യവും വിജ്ഞാനപ്രദവും ആയിരുന്നു.ഈ അവസരത്തില്‍ ശ്രീ അനില്‍കുമാര്‍ സാര്‍
  വിവിധ മത്സരവിജയികള്‍ക്ക് സമ്മാനം നല്‍കി.സയന്‍സ് ക്ളബ്ബ് കണ്‍വീനര്‍ ശ്രീമതി ചിന്നമ്മ ജോസഫ് ശ്രീ ലൂക്കോസ് മാത്യു എന്നിവര്‍ നേത്രത്വം നല്‍കി.

Wednesday 16 July 2014

ആരോഗ്യബോധവല്കരണ ക്ളാസ്സ്

ഈ വിദ്യാലയത്തിലെ മുഴുവന്‍ രക്ഷിതാക്കള്‍ക്കുമായി പനത്തടി സി എച്ച് സി യിലെ എച്ച് ഐ ശ്രീ സതീശന്‍ സാര്‍ മഴക്കാലരോഗങ്ങളുമായി ബന്ധപ്പെട്ട ബോധവല്കരണ ക്ളാസ്സ് നടത്തി.
SATHEESHAN SIR.

PARENTS.

Monday 7 July 2014

ജൂണ്‍ 5 പരിസ്ഥിതി ദിനം സമുചിതം കൊണ്ടാടി.

സമൂഹത്തിന്റെ വിവിധ തുറകളിലുള്ള 25ഓളം പേര്‍ ഒന്നുചേര്‍ന്ന് വിദ്യാലയമുറ്റത്ത്  വ്രക്ഷത്തൈകള്‍ നട്ട് ആചരിച്ചു.


കംബ്യൂട്ടര്‍ ലാബ് ഉദ്ഘാടനം ചെയ്തു

പുതിയതായി നിര്‍മ്മിച്ച കംബ്യൂട്ടര്‍ ലാബ് കാഞ്ഞങ്ങാട് എം എല്‍ എ ശ്രീ ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു


Friday 4 July 2014

ദീപിക നമ്മുടെ ഭാഷാപദ്ധതി ഉദ്ഘാടനം

ദീപിക നമ്മുടെ ഭാഷാപദ്ധതി ഉദ്ഘാടനം

വായനാദിന-വായനാവാരാഘോഷ ഉദ്ഘാടനം ജൂണ്‍ 19

വായനാദിന-വായനാവാരാഘോഷ ഉദ്ഘാടനം ജൂണ്‍ 19ന് GHSS ബളാംതോട് മലയാളം അദ്ധ്യാപകന്‍ ശംഭുദാസ് മാസ്റ്റര്‍ നിര്‍വ്വഹിച്ചു.

ഇന്‍സ്പയര്‍ അവാര്‍ഡ് 2013-14

2013-14 അധ്യയന വര്‍ഷത്തെ ഇന്‍സ്പയര്‍ അവാര്‍ഡ് ലഭിച്ച ശുഭലക്ഷ്‌മി