ALBIN THOMAS ----SCHOOL LEADER. |
OATH |
ELECTED MEMBERS TO THE SCHOOL PARLIAMENT. |
ASSIST LEADER (LP)------FATHIMATH MUFSIRA |
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഭാരതത്തിലെ തെരഞ്ഞെടുപ്പുരീതികള്‍ പരിചയപ്പെടുതികൊണ്ട് ഇന്ന് (22/08/2014) നടന്ന സ്കൂൾ തെരഞ്ഞെടുപ്പിൽ 7 സി ക്ലാസ്സിലെ ആൽബിൻ തോമസ് 2014-15 വര്‍ഷത്തെ സ്ക്കൂള് ലീഡറായി തെരഞ്ഞെടുക്കപ്പെട്ടു.
തെരഞ്ഞെടുപ്പു വാരണാധികാരി ശ്രീ ലൂക്കോസ് മാത്യു 19/08/2014 നു തെരെഞ്ഞെടുപ്പു വിജ്ഞാപനം നടത്തി. നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കേണ്ട ദിവസം 20/08/14 ആയിരുന്നു. മൂന്നു മുതല്‍ ഏഴു വരെ ക്ളാസ്സുകളില്‍ നിന്നും ക്ളാസ്സ് പ്രതിനിധികളെ തെരഞ്ഞെടുത്ത് അവരില്‍ നിന്നും സ്ക്കൂള് ലീഡറിനെ തെരഞ്ഞെടുക്കുകയായിരുന്നു. സ്ക്കൂള് അസംബ്ളിയില്‍ തെരഞ്ഞെടുപ്പു വാരണാധികാരി ശ്രീ ലൂക്കോസ് മാത്യു ചൊല്ലിക്കൊടുത്ത സത്യപ്രതിജ്ഞ ഏറ്റുചൊല്ലി ആല്ബിന് അധികാരമേറ്റു.
ജനാധിപത്യം വിജയിക്കട്ടെ.......
ReplyDelete