ഈ വര്‍ഷം നടത്തിയ ഡി സി എല്‍ സ്കോളര്‍ഷിപ്പ് പരീക്ഷയില്‍ നമ്മുടെ സ്കുളിന് സുവര്‍ണ്ണനേട്ടം. 6Aയിലെ ലിയ മരിയ റോയി,7Aയിലെ സ്റ്റെബിന് ബിജു എന്നിവര്‍ A+ നേടി സര്‍ട്ടിഫിക്കറ്റ്,മെഡല്‍,ക്യാഷ് അവാര്‍ഡ് എന്നിവയ്ക്ക് അര്‍ഹരായി.
3 മുതല്‍ 7 വരെ ക്ളാസ്സുകളിലെ 25 കുട്ടികള്‍ A ഗ്രേഡ് നേടി സര്‍ട്ടിഫിക്കറ്റിനും മെഡലിനും അര്‍ഹരായി.
B+ നേടി മുപ്പതോളം കുട്ടികള്‍ സര്‍ട്ടിഫിക്കറ്റ് നേടി. 5/2/2015 ന് സ്ക്കുള് അസംബ്ളിയില്‍ വെച്ച് സര്‍ട്ടിഫിക്കറ്റ്,മെഡല്‍,ക്യാഷ് അവാര്‍ഡ് എന്നിവ വിതരണം ചെയ്തു.

No comments:
Post a Comment