 |
കുട്ടികള്‍ തങ്ങളുടെ പതിപ്പുമായി. |
ഭാരതത്തിന്റെ അഭിമാനമായ മംഗള്‍യാന്‍ പദ്ധതിയുടെ വിജയത്തോടനുബന്ധിച്ച് കുട്ടികള്‍ തയ്യാറക്കിയ മംഗള്‍യാന്‍ പതിപ്പ് ഹെഡ്മിസ്ട്രസ് സി. പ്രദീപ പ്രകാശനം ചെയ്തു.
 |
സി. പ്രദീപ പതിപ്പ് പ്രകാശനം ചെയ്ത് സംസാരിക്കുന്നു. |
അഞ്ജു കെ എം സ്വാഗതവും സൂരജ്കുമാര്‍ നന്ദിയും പറഞ്ഞു.
No comments:
Post a Comment