
സെന്റ് മേരീസ് എ യു പി സ്ക്കൂളിന്റെ ബ്ളോഗ് സ്ക്കൂള്‍ മാനേജര്‍ റവ ഫാ റെജി കൊച്ചുപറമ്പില്‍ ഉത്ഘാടനം ചെയ്തു. പി റ്റി എ പ്രസിഡന്റ് ശ്രീ റ്റി കെ കുര്യന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തിന് പ്രധാനാദ്ധ്യാപിക സി പ്രദീപ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി രാജു സാര്‍ നന്ദിയും പറഞ്ഞു. ബിജു സാര്‍ ബ്ളോഗിനെക്കുറിച്ചു വിശദീകരണം നല്‍കി.
good work!!!!!!!!!CONGRATULATIONS............
ReplyDelete