Flash

പ്രിയ ബാലഭാസ്കറിന് ആദരാഞ്ജലികൾ ....................നാളെയും മറ്റന്നാളുമായി (OCT5,6)സ്‌കൂൾ കലോത്സവം.............


Thursday, 16 October 2014

രാഗഭാവതാളലയനിറവില്‍ സെന്റ്മേരീസ്

                                           ഞങ്ങളുടെ 2014-15 വര്‍ഷത്തെ സ്ക്കൂള്‍തല കലോത്സവം ഒക്ടോബര്‍ 14,15 തിയതികളിലായി നടത്തപ്പെട്ടു. കുട്ടികളെ നാലു ഹൗസുകളായി തിരിച്ചു നടത്തിയ കലയുടെ ഈമാമാങ്കം ഞങ്ങളുടെ പ്രിയങ്കരനായ മാനേജര്‍ റവ. ഫാ. റെജി കൊച്ചുപറമ്പില്‍ ഉത്ഘാടനം ചെയ്തു. മൂന്നു വേദികളിലായി അരങ്ങേറിയ മത്സരങ്ങളില്‍ കുട്ടികള്‍ അത്യന്തം വാശിയോടെ മാറ്റുരയ്ക്കുകയുണ്ടായി. കലോത്സവത്തിനു കണ്‍വീനര്‍ ശ്രീ ബേബി ജോസഫ് നേത്രത്വം നല്‍കി.

No comments:

Post a Comment