GUPS പ്രന്തര്‍കാവില്‍ വെച്ച് നടന്ന കള്ളാര്‍ പഞ്ചായത്ത് തല യുറീക്ക വിജ്ഞാനോത്സവ പരീക്ഷയില്‍ രണ്ടാം സ്ഥാനം നേടിയ ഹരിനന്ദന്‍ കെ രാജിനെ സ്ക്കൂള്‍ അസംബ്ളിയില്‍ സയന്‍സ് ക്ളബ്ബ് കോ ഓഡിനേറ്റര്‍ ശ്രീമതി ചിന്നമ്മ ജോസഫ് സമ്മാനം നല്‍കി അനുമോദിച്ചു.
 |
ഹരിനന്ദന്‍ കെ രാജ് |
No comments:
Post a Comment