ദീപിക ദിനപ്പത്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഡി സി എല്‍ സ്കോളര്‍ഷിപ്പ് പരീക്ഷ നമ്മുടെ വിദ്യാലയത്തിലും നടത്തുകയുണ്ടായി.സുജില്‍ മാത്യൂസ് സാര്‍ പരീക്ഷയ്ക്ക് നേത്രത്വം നല്‍കി.L P ,U P വിഭാഗത്തിലായി 95 കുട്ടികള്‍ മത്സരപ്പരീക്ഷയില്‍ പങ്കെടുത്തു.
 |
സ്ക്കോളര്‍ഷിപ്പ് പരീക്ഷ എഴുതുന്ന കുട്ടികള്‍. |
No comments:
Post a Comment