Flash

പ്രിയ ബാലഭാസ്കറിന് ആദരാഞ്ജലികൾ ....................നാളെയും മറ്റന്നാളുമായി (OCT5,6)സ്‌കൂൾ കലോത്സവം.............


Monday 3 November 2014

ഞങ്ങള്‍ തയ്യാര്‍...........ഇനി മത്സരം.................

                                സബ്ജില്ലാതല മത്സരങ്ങള്‍ക്ക് ഇന്ന് തിരശ്ശീല ഉയരുകയായി.  മലയോരത്ത് നിന്നും ഞങ്ങള്‍ തയ്യാര്‍   സബ്ജില്ലാതല കായിക, ഗണിതശാസ്ത്ര, ശാസ്ത്ര, പ്രവൃത്തിപരിചയ, കലാ മത്സരങ്ങള്‍ക്ക് മാറ്റുരയ്ക്കുവാന്‍.  ഇനി     ഠമാര്‍.............പടാര്‍..................

                                 സബ്ജില്ലയിലെ എല്ലാ സ്ക്കുളില്‍ നിന്നും വരുന്ന  എല്ലാ കൂട്ടുകാര്‍ക്കും വിജയാശംസകള്‍..........

No comments:

Post a Comment