Flash

പ്രിയ ബാലഭാസ്കറിന് ആദരാഞ്ജലികൾ ....................നാളെയും മറ്റന്നാളുമായി (OCT5,6)സ്‌കൂൾ കലോത്സവം.............


Thursday 6 November 2014

വിജയത്തിളക്കവുമായി സെന്റ് മേരീസ്.

                         രാജപുരം ഹോളിഫാമിലി ഹയര്‍സെക്കന്ററി സ്ക്കൂളില്‍ വെച്ച് നടക്കുന്ന ആറാമത് ഹോസ്ദ്ര്‍ഗ്ഗ് ഉപജില്ലാ കായികമേളയുടെ രണ്ടാം ദിവസം L P വിഭാഗത്തിന്റെ എല്ലാ ഇനങ്ങളും പൂര്‍ത്തിയായപ്പോള്‍ നമ്മുടെ വിദ്യാലയം ​എല്‍ പി വിഭാഗം ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി നാലാം സ്ഥാനത്ത് തുടരുന്നു.

No comments:

Post a Comment